കണ്ണനല്ലൂർ: മേരീകോട്ടേജിൽ പീറ്റർ മസ്ക്രീൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബ്രില്യാന. മക്കൾ: എബിൻ, നിഖിൽ. മരുമകൾ: ബൻസി.