പുനലൂർ: വാളക്കോട് പനമണ്ണറ സുഭാഷ് വിലാസത്തിൽ എൻ. വാസുദേവൻ (വസന്തൻ, 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ടി. ശ്യാമള. മക്കൾ: സുഭാഷ് (ചക്കുളത്തമ്മ ലക്കി സെന്റർ, ടിബി ജംഗ്ഷൻ, പുനലൂർ ), സുധീഷ് (ആർമി), രതീഷ്. മരുമക്കൾ: രാജി, ദിവ്യ, രജനി.