ചിരട്ടക്കോണം: പച്ചൂർ സജിഭവനിൽ പരേതരായ പൊന്നപ്പന്റെയും ഭാർഗ്ഗവിയുടെയും മകൻ സജീവ് (48) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജാകുമാരി. മകൾ: ശ്രീലക്ഷ്മി.