പാണ്ടൻകരി: ഇടയത്ര ജോയിവിലാസത്തിൽ പരേതനായ ജേക്കബിന്റെ (ജോയി) ഭാര്യ വത്സമ്മ (71) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് എടത്വ ആനപ്രബാൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈനി, നിഷി, റോഷ്നി. മരുമക്കൾ: ഷിബു, സിനിമോൻ, അനീഷ്.