പരവൂർ: കോട്ടപ്പുറം സോപാനത്തിൽ പുഷ്പാംഗദന്റെ ഭാര്യ ബി. ശോഭന (60, റിട്ട. അദ്ധ്യാപിക കോട്ടപ്പുറം ഗവ. എൽ.പി.എസ് ) നിര്യാതയായി. സഞ്ചയനം 27ന് രാവിലെ 8ന്.