കൊല്ലം: തിരുമുല്ലവാരം പനവിള വീട്ടിൽ പട്ടാഴി കെ. കുമാരൻആചാരി (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഗോമതിഅമ്മാൾ. മക്കൾ: ശിവാനന്ദൻ, പത്മിനി, ലളിത, ചൈത്രം മോഹനൻ, രമണി, മണിക്കുട്ടൻ, രമാദേവി, പട്ടാഴി രാധാകൃഷ്ണൻആചാരി (ദേവസ്വം ബോർഡ്), രേണുകാദേവി. മരുമക്കൾ: ശ്രീധരൻആചാരി, സോമൻ, ശശികുമാർ, ജയദേവൻ, രാജൻ.പി. തൊടിയൂർ.