പരവൂർ: കൂനയിൽ കിഴക്കേ മങ്ങാട് പരേതനായ കുട്ടപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (79) നിര്യാതയായി. മക്കൾ: വിജയകുമാരി, വിജയകുമാർ, വിമലകുമാരി, വസന്തകുമാരി, മോഹനകുമാർ, ബിന്ദു. മരുമക്കൾ: ഗോപിനാഥൻപിള്ള, മിനി, ശിവപ്രസാദ്, രാജി, ശാലിനി, രാജീവ്.