മുഖത്തല: കുരിപ്പള്ളി എട്ടുവീട്ടിൽ കൂനംകുഴി കുടുംബാഗം പനങ്ങോട്ട് ആസാദ് ഹൗസിൽ പരേതനായ പി.ടി. മാത്യുവിന്റെ (റിട്ട. സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം) ഭാര്യ വാളകം കുമ്പുക്കാട്ട് കിഴക്കടത്ത് കുടുംബാഗം കെ.സി. തങ്കമ്മ (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സാറാമ്മ (റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക, കണ്ണൂർ).