അഞ്ചൽ: അഞ്ചൽ അഗസ്ത്യകോട് പ്രണവത്തിൽ ജി. സുമതിഅമ്മ (84) നിര്യാതയായി. സഹോദരങ്ങൾ: സരോജിനിഅമ്മ, സോമരാജൻനായർ, രുഗ്മിണിഅമ്മ, രാജശേഖരൻനായർ, ശ്യാമളകുമാരി, ചന്ദ്രശേഖരൻപിള്ള. സഞ്ചയനം 26ന് രാവിലെ 7ന്.