പുനലൂർ: ചെക്കുംവിളയിൽ സി.സി. തോമസ് (പാപ്പച്ചൻ-96, റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ. മക്കൾ: ഗ്രേസി മത്തായി, ജോസഫ്, സെബാസ്റ്റ്യൻ, എൽസി സോമൻ, ഡെയ്സി യോഹന്നാൻ, പരേതനായ സി.ടി. അലക്സാണ്ടർ. മരുമക്കൾ: കെ. മത്തായി, അന്നക്കുട്ടി ജോസഫ്, റീന സെബാസ്റ്റ്യൻ, സോമൻ ഗബ്രിയേൽ, യോഹന്നാൻ തോമസ്, മിനി അലക്സ്.