ചവറ: കോട്ടയ്ക്കകം നെൽപ്പുര വടക്കതിൽ (കൽപ്പകത്തറയിൽ) രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പ്രസാദ്, പ്രമോദ്, സുമ. മരുമക്കൾ: സന്ധ്യാ, രാജീവൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.