നെടുവത്തൂർ: കിള്ളൂർ അശോക ഭവനിൽ (കൊല്ലം കടപ്പാക്കട ജനയുഗം നഗർ ലൈല സദനം-മൊട്ടക്കാവിൽ) പരേതരായ ശ്രീധരന്റെയും ജാനകിയുടെയും മകൻ കിഷോർ ബാബു (66) നിര്യാതനായി. ഭാര്യ: ആർ. ഷൈലജ. മക്കൾ: ഐശ്വര്യ, അർജുൻ. മരുമകൻ: അനോൺ.കെ. കിരൺ. സഞ്ചയനം 28ന് രാവിലെ 8ന്.