തൊടിയൂർ: കല്ലേലിഭാഗം വേങ്ങയിൽ പുത്തൻവീട്ടിൽ എ. ഹൈദ്രോസ് കുഞ്ഞ് (79) നിര്യാതനായി. തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്, സി.പി.ഐ കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ നബീസാബീവി. മക്കൾ: അഷറഫ് (റിട്ട. ക്യാപ്റ്റൻ, ഇന്ത്യൻ ആർമി), സലിം (സൗദി), റഷീദ, ജമീല, സലീന, സീനത്ത്, ഷീജ, സജീദ, റഹിം (കെ.എം.എം.എൽ, ചവറ). മരുമക്കൾ: ബീന, ഷീജ, പരേതനായ ഇസ്മയിൽകുഞ്ഞ്, അഹമ്മദ് കുഞ്ഞ്, സലീംഹമദാനി, അബ്ദുൽവഹാബ് (ഓവർസിയർ, കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ ശാസ്താംകോട്ട), ഹുസൈൻ, നാസർ (റിയാദ്), താഹിറ.