പൂതക്കുളം: നാരായണ വിലാസത്തിൽ (കായിൽ) കൊച്ചുനാരായണപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: താരാമണി. മക്കൾ: ദീപുനാരായണൻ, വിഷ്ണുനാരായണൻ. മരുമകൾ: ശ്രുതി.