കൊല്ലം: പടിഞ്ഞാറെ കൊല്ലം കന്നിമേൽചേരിയിൽ ബിജി വിഹാറിൽ (ജവാൻ നഗർ-13) വേലായുധൻപിള്ള (റിട്ട. കോസ്റ്റൽ അർബൻ സഹകരണബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാഭായി (റിട്ട. അദ്ധ്യാപിക). മക്കൾ: ബിനോദ് (സൗദി), ബിജി, ബിമൽരാജ് (ഭാരത് പെട്രോളിയം കൊച്ചി). മരുമക്കൾ: ജയലക്ഷ്മി, അജയകുമാർ (സൗദി), അഞ്ജലി. സഞ്ചയനം 1ന് രാവിലെ 8ന്.