പത്തനാപുരം: എലിക്കാട്ടൂർ ഇടയിലെ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ സരസമ്മ (101) നിര്യാതയായി. മക്കൾ: കമലാസനൻ, ഇന്ദിര, രമ, അംബിക, ഉഷ, സുഗതൻ, മധു, പരേതയായ രമ. മരുമക്കൾ: ഓമന, യശോധരൻ, മണി, സുദർശനൻ, സുനി, സലില, പരേതനായ ജനാർദ്ദനൻ, നീലാംബരൻ. സഞ്ചയനം 1ന് രാവിലെ 8ന്.