rajeendranpilla-r-65

എഴുകോൺ: എഴുകോൺ ആമ്പല്ലൂർ തൊടിയിൽ വീട്ടിൽ ആർ. രാജേന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രാജീവ്, രെജിമോൾ, ശാന്തി. മരുമക്കൾ: മായ, ബിനു, ശിവലാൽ. സഞ്ചയനം 1ന് രാവിലെ 8ന്.