തലവൂർ: മഞ്ഞക്കാല ബിജു നിവാസിൽ എൻ. രവീന്ദ്രൻ ( 79, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: പരേതനായ ബിനു, ബിജു, ചിത്ര. മരുമക്കൾ: അജയൻ, സന്ധ്യ, പരേതനായ അജയകുമാർ. സഞ്ചയനം 2ന് രാവിലെ 8ന്.