പുത്തൂർ: ഐവർകാല കിഴക്ക് കുളങ്ങരയ്ക്കൽ (കൃഷ്ണ വിലാസം) പരേതനായ ജനാർദ്ദനന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: സോമരാജൻ, സുഗതൻ. മരുമക്കൾ: ഷീലാകുമാരി, ബീന. സഞ്ചയനം 2ന് രാവിലെ 7ന്.