ചാത്തന്നൂർ: കൊട്ടിയം തഴുത്തല മൂന്നാംവടക്കതിൽ പരേതനായ കമലാസനന്റെയും കെ. ലക്ഷ്മിക്കുട്ടിയുടെയും (റിട്ട. അദ്ധ്യാപിക, എസ്.എൻ.വി ഗേൾസ് ഹൈസ്കൂൾ പരവൂർ) മകൻ അജരാജ് (രാജു, 54) നിര്യാതനായി. സഹോദരങ്ങൾ: അജിതകുമാരി, അനിലകുമാരി. സഞ്ചയനം 29ന് രാവിലെ 6ന്.