കൊല്ലൂർവിള: ചകിരിക്കട മങ്കുഴി വടക്കത്തിൽ മുഹമ്മദ് ഹനീഫയുടെ മകൻ ജലീൽ (50) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: ജലീന, സബന, സെയ്ദലി. മരുമക്കൾ: നജീർ, സജീർ, ഷിഫാന.