മങ്ങാട്: പാപ്പുക്കാട്ടിൽ വിളവീട്ടിൽ പരേതനായ മാധവന്റെ (എക്സ് റെയിൽവേ) ഭാര്യ ഭാർഗവി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജനറ്റ് കുമാരി (റിട്ട. സിവിൽ സപ്ലൈ അക്കൗണ്ട് ഓഫീസർ). മരുമകൻ: ബാബു (എക്സ് ഐ.ആർ.ഇ, ചവറ).