കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ കൗൺസിലർ ജി.ലിബുമോന്റെ ഭാര്യാ പിതാവ് പെരുമൺ പേഴുംതുരുത്ത് മനിയത്ത് വിളപുതുവലിൽ കെ.നകുലൻ (81) നിര്യാതനായി. യൂണിയൻ കൗൺസിലർ മൺറോത്തുരുത്ത് ഷൈബുവിന്റെ പിതൃസഹോദരനാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പി.രാധാമണി. മക്കൾ: ഷിംജി, പ്രീത, പ്രസീത. മറ്റ് മരുമക്കൾ: സി.ലെവൻ, ഡി.വിനോദ്കുമാർ. സഞ്ചയനം 1ന് രാവിലെ 7ന്.