തേവലക്കര: മുള്ളിക്കാല മണത്തുണ്ടിൽ പുത്തൻ വീട്ടിൽ പരേതനായ മല്ലകത്ത് സുകുമാരൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (90) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, സോമൻപിള്ള, ഗോപാലകൃഷ്ണപിള്ള (തമ്പി), വിജയൻപിള്ള, ഷീല, ഓമനക്കുട്ടൻപിള്ള. മരുമക്കൾ: സുവർണകുമാരിഅമ്മ, പ്രസന്നകുമാരി, ലീല, ബിന്ദു, സുധാകരൻപിള്ള, ലത. സഞ്ചയനം മാർച്ച് 1ന് രാവിലെ 8ന്.