കടയ്ക്കൽ: കോട്ടുക്കൽ കാവടിക്കുന്നിൽ മധുരപ്പൊയ്ക വീട്ടിൽ ശാർങ്ഗധരൻ (66) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബിന്ദു, രജി, നീന. മരുമക്കൾ: സന്തോഷ്, സുരേഷ്, ഗോപു. സഞ്ചയനം മാർച്ച് 2ന് രാവിലെ 8ന്.