കുണ്ടറ: നെടുമ്പായിക്കുളം വാലുവിള പുത്തൻ വീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ തങ്കമ്മ (89) നിര്യതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുണ്ടറ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ (റിട്ട. കെ.എസ്.ഇ.ബി), ഓമന,രാജൻ(പഞ്ചാബ്),തങ്കച്ചൻ,ലിസിമോൾ,സാം നൈനാൻ(കുവൈറ്റ്),ജിജിമോൾ. മരുമക്കൾ: റോസമ്മ, ബാബു,ആനി,സൂസമ്മ,രാജു,മിനി,മോനച്ചൻ.