കുണ്ടറ: നാന്തിരിക്കൽ പ്രിയദർശിനിയിൽ വിരമിച്ച എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നെൽസൺ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ഓമന. മക്കൾ: പ്രിയ സിബു, പ്രമോദ്. മരുമക്കൾ: സിബു ലൂക്ക്, അനീഷ വിൻസെന്റ്.