sahadevan

ചാത്തന്നൂർ: ഉളിയനാട് പള്ളിക്കുടംവിള വീട്ടിൽ (ചിറക്കര വില്ലേജ് ഓഫീസിന് സമീപം) കോൺഗ്രസ് മുൻ വാർഡ് കമ്മിറ്റി പ്രസിഡന്റ് സി.പി. സഹദേവൻ (77) നിര്യാതനായി. ഭാര്യ: നളിനി.