ge

എഴുകോൺ: കാരുവേലിൽ ശിവമംഗലം ക്ഷേത്രത്തിന് സമീപം ശോഭന മന്ദിരത്തിൽ എസ്.ജോർജ് (97) നിര്യാതനായി. ഭാര്യ: എൻ.സൗദാമിനി. മക്കൾ: ശോഭന, പ്രമീള, വിനോദ്. മരുമക്കൾ: പരേതനായ ബാബുരാജ്, മോഹൻദാസ്, ഷൈജ. സഞ്ചയനം മാർച്ച് 1ന് രാവിലെ 7ന്.