ka

ചടയമംഗലം: നെട്ടേത്തറ മയൂരത്തിൽ പരേതനായ ജി.ബാലാനന്ദന്റെ ഭാര്യ എൽ.കമലാക്ഷി (88) നിര്യാതയായി. മക്കൾ: തുളസീധരൻ, സരസ്വതി, സദാശിവൻ, മാലതി. മരുമക്കൾ: ബി.ശ്യാമള, ജി.രാജൻ, പി.ജയശ്രീ, എം.തുളസീധരൻ. സഞ്ചയനം 29ന് രാവിലെ 8.30ന്.