ചവറ സൗത്ത്: വടക്കുംഭാഗം കോനാഴ്‌ത്ത് താഴെത്തറയിൽ ദിവാകരൻ കവലോടി ( കെ.എം.എം.എൽ-57) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദിവ്യ, ദിനു, ദീപ. മരുമക്കൾ: അനിൽകുമാർ, ഗ്രേഷ്മ, രേജു. സഞ്ചയനം മാർച്ച് 1ന് രാവിലെ 7.30ന്.