par

പന്മന: എം.ആർ വിഹാറിൽ കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ പരമേശ്വരൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി അമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: കെ.പി.ഹരിലാൽ (റിട്ട. സൂപ്രണ്ട് കൊല്ലം കോർപ്പറേഷൻ), ടി.മായാദേവി, കെ.പി.ബാലമുരളി, ടി.ഗിരിജ, ടി.സിന്ദു റാണി. മരുമക്കൾ: ബിന്ദു, സി.പി.രാധാകൃഷ്ണൻ (റിട്ട. കെ.എം.എം.എൽ, സി.പി.എം പന്മന ബ്രാഞ്ച് സെക്രട്ടറി), ശ്രീകുമാരി, ഹരികുമാർ, സുരേഷ്.