പുനലൂർ: കലയനാട് വയലരികിൽ വീട്ടിൽ കുഞ്ഞുമോൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: പരേതയായ ഷേർളി, ഷീജ, ഷിജു. മരുമക്കൾ: റെജി പാപ്പച്ചൻ, ലിൻസി ജോൺ.