പോരുവഴി: തൊളിക്കൽ കല്ലൂർകുഴി മീനത്തുവിള വീട്ടിൽ ഗോപി (63) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ബിനീഷ്, ബിജീഷ്. മരുമക്കൾ: ശുഭ, പ്രീതി. സഞ്ചയനം മാർച്ച് 1ന്.