തേവലക്കര: മുള്ളിക്കാല ലീലാഭവനത്തിൽ സഹദേവൻ (റിട്ട. കോടതി ജീവനക്കാരൻ - 75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ഷിബു, സുരേഷ് കുമാർ, അജയകുമാർ, ബാബു. മരുമക്കൾ: റാണി, പ്രീത, പ്രീത, ഷൈലജ. സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.