തേവലക്കര: പാലയ്ക്കൽ കരായിൽ തുണ്ടിൽ (ധന്യാലയം) എ.കൊച്ചുകോശി (റിട്ട. കെ.എസ്.ആർ.ടി.സി -66) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് തേവലക്കര മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി കോശി. മക്കൾ: ധന്യ കോശി (ദുബായ്), ധനുഷ് കോശി (സൗദി). മരുമകൻ: മനോജ് (ദുബായ്).