ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗം കുഴിപ്പുറം കോളനിയിൽ മൂത്തേടത്ത് വിള പരേതനായ കുട്ടിയുടെയും കുഞ്ഞമ്മയുടെയും മകൻ ജയപ്രകാശ് (42) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവിളപ്പിൽ. ഭാര്യ: ലൈല. മക്കൾ: പ്രജോഷ്, പ്രണവ്, പ്രാർത്ഥന.