പട്ടാഴി: നടുത്തേരി മേപ്പലംകുന്ന് മുല്ലപ്പള്ളിൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെയും കാർത്ത്യായനിയുടെയും മകൻ ഉണ്ണി (36) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.