ഓച്ചിറ: തെക്ക് കൊച്ചുമുറി മഠത്തിതറയിൽ മൈതീൻകുഞ്ഞ് (88) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമഅത്ത് കബർസ്ഥാനിൽ. ഭാര്യ: ലൈലാബീവി. മക്കൾ: ഫാത്തിമബീവി, നിസാം, ജവാദ്, സീനത്ത്, ഫസിൽ, സിറാജ്, ഷരീഫ്, സലീന, പരേതയായ റസീന. മരുമക്കൾ: അബ്ദുൽ റഹിം, ഹസീന, ഷാജഹാൻ, സുമി, ഷമീറ, സൂര്യ.