നീരാവിൽ: ചാമവിള ചിറയിൽ മംഗലത്തിൽ വിജയദാസിന്റ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: ജയകുമാരി, ബിജു. മരുമക്കൾ: ജയകുമാർ, ഷീജ. സഞ്ചയനം 2ന് രാവിലെ 7ന്.