ചാത്തന്നൂർ: താഴം കാഞ്ഞിരത്തുംവിള വീട്ടിൽ എൻ.വിദ്യാധരൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പി.എച്ച്.സി ചാത്തന്നൂർ - 87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പരേതയായ കെ.നളിനി (റിട്ട. അദ്ധ്യാപിക, എൽ.പി.എസ് പാറങ്കോട്). മക്കൾ: ഹരികുമാർ (ഐ.സി.എഫ് ചെന്നൈ), ശ്രീകുമാർ (കെ.എസ്.ഇ.ബി 110കെ.വി സബ് സ്റ്റേഷൻ കൊട്ടിയം), പരേതനായ ഗണേഷ്കുമാർ (അസി. പ്രൊഫസർ കെ.എൻ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരംകുളം), ഗിരീഷ്കുമാർ (എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കൊല്ലം). മരുമക്കൾ: ഡി.എൽ.ദീപ, എ.അനില (ശങ്കർ ഇൻസ്റ്റിറ്റ്യൂട്ട് വിളപ്പുറം ചാത്തന്നൂർ), വി.എസ്.അഭില (അമൃത എസ്.എച്ച്.എസ്.എസ് പാരിപ്പള്ളി), എസ്.അഞ്ജു (എസ്.ബി.ഐ പാരിപ്പള്ളി).