തെക്കേവിള: തെക്കേനഗർ 116 കായിപ്പാട്ട് കിഴക്കതിൽ പരേതനായ പ്രസാദിന്റെ ഭാര്യ നളിനി (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മകൻ: പ്രമോദ്. മരുമകൾ: റിനിമോൾ.