വടക്കേവിള: മുള്ളുവിള കച്ചാങ്കരവീട്ടിൽ പരേതനായ സോമന്റെയും നന്ദിനിയുടെയും മകൻ സുജിത്ത് (35) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ അനിൽ, സുനിൽ. സഞ്ചയനം മാർച്ച് 2ന് രാവിലെ 8ന്.