കോങ്ങാൽ: ഷാജി മൻസിലിൽ ഫാറൂക്ക് (74) നിര്യാതനായി. ഭാര്യ: നുസൈബ ബീവി. മക്കൾ: സുഹ്റാ ബീവി, ഷക്കീർ, ഷാജി, സോഫിയ, പരേതനായ അൽഅമീൻ. മരുമക്കൾ: നൗഷാദ്, ഫാസിൽ, നൗഷ, സിനി, റൈഹാനത്ത്.