rajagopalan-nair-63

പ​ര​വൂർ:​ കോ​ട്ട​പ്പു​റം കു​ട​ച്ചി​ര​ഴി​ക​ത്ത് എൻ.രാ​ജ​ഗോ​പാ​ലൻ ​നാ​യർ (രാ​ജു-63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ​വി​ജ​യ​കു​മാ​രി. മ​ക്കൾ:​ ര​ജ​നി, ര​ജി​ത. മ​രു​മ​ക്കൾ:​ ഷി​ജു, വി​കാ​സ്. സ​ഞ്ച​യ​നം 4ന് രാ​വി​ലെ 7ന്.