കൊല്ലം: പരവൂർ കുറുമണ്ടൽ വിജയവിലാസിൽ എൻ.തങ്കപ്പൻ (റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ - 86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് നെടുമ്പന മുട്ടയ്ക്കാവ് അഭിരാമം വീട്ടുവളപ്പിൽ. ഭാര്യ: ജി.വിജയകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എച്ച്.എസ് ഉളിയനാട്). മക്കൾ: അഞ്ജന (അദ്ധ്യാപിക, എസ്.എൻ.വി എച്ച്.എസ്.എസ്, നെടുങ്കണ്ട, വർക്കല), പരേതനായ അഭിലാഷ്, അനുപമ (സെക്ഷൻ ഓഫീസർ, കേരള സർവകലാശാല). മരുമക്കൾ: എസ്.എസ്.നന്ദകുമാർ (സീനിയർ ന്യൂസ് എഡിറ്റർ, ദേശാഭിമാനി, കൊല്ലം), ശ്രീചിത്ര (അദ്ധ്യാപിക, സിദ്ധാർഥ സെൻട്രൽ സ്കൂൾ, പള്ളിമൺ), രഞ്ജിത്ത് (ബിസിനസ്).