sarojini-64

നീണ്ടകര: പുത്തൻതുറ പുഷ്പ്പാട അയ്യത്ത് പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനി (64) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീകുമാർ, ശ്രീകല. മരുമക്കൾ: മഹേന്ദ്രൻ, ശ്രീമഞ്ജിനി, ബിന്ദുരാജൻ. സഞ്ചയനം 4ന്.