തേവലക്കര: കോയിവിള ജോസ്ലിറ്റിൽ പരേതരായ റിട്ട. ക്യാപ്റ്റൻ മരിയമ്പ്രോസിന്റെയും ജോസഫൈന്റെയും (റിട്ട. പഞ്ചായത്ത് സെക്രട്ടറി) മകൻ മനോജ് മരിയമ്പ്രോസ് (48) നൈജീരിയയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സിന്ധു മനോജ് (എ.ഇ.ഒ ഓഫീസ്, ശാസ്താംകോട്ട). മക്കൾ: ബെൻസൺ മനോജ് മരിയമ്പ്രോസ്, ഇസബെൽ ലിസ്ബത്ത് മരിയമ്പ്രോസ്.