leelamaniamma-c-67

വ​യ​യ്ക്കൽ: കു​ള​ങ്ങ​ര​ഴിക​ത്ത് വീട്ടിൽ ഗം​ഗാ​ധ​രൻ​പി​ള്ള​യു​ടെ ഭാ​ര്യ സി.ലീ​ലാ​മ​ണി​അ​മ്മ (67) നി​ര്യാ​ത​യായി. മക്കൾ: ധന്യ (റ​വന്യൂ വ​കു​പ്പ്), ദിവ്യ. മ​രു​മക്കൾ: കെ.രാ​കേ​ഷ് (ഐ.ഡി.എ​ഫ്.സി ഫ​സ്റ്റ് ബാ​ങ്ക്), എസ്.ശ്യാം​കു​മാർ (സൗ​ദി). സ​ഞ്ച​യനം 6ന്.