elizabhath-john-65

മു​ഖ​ത്ത​ല: ന​ടു​വി​ല​ക്ക​ര സു​ബിൻ ലാൻ​ഡിൽ ജോണിന്റെ ഭാ​ര്യ എ​ലി​സ​ബ​ത്ത് (65) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2.30ന് മു​ഖ​ത്ത​ല സെ​ന്റ് ജൂ​ഡ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ജോ​ഫി (സൗ​ദി അ​റേ​ബ്യ), സു​ബിൻ (കെ.ഇ.എം.പി, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്കൾ: സ​ജേ​ഷ് (മി​ലി​ട്ട​റി സർവീ​സ്, രാ​ജ​സ്ഥാൻ), ഷീ​ബ (സി.എ​ച്ച്.സി, പാ​ങ്ങോ​ട്).